Sunday, January 13, 2008

തൂവല്‍ തൊടുന്വോള്‍...

സ്നേഹത്തിന്റെ പൂക്കുടകള്‍ക്ക് തണുപ്പേല്‍ക്കാതെ
നോക്കുക..
പൂക്കള്‍ വീണ ഇടങ്ങളിലെല്ലാം
അത് മഞ്ഞുകൊണ്ട് കിടക്കാറുണ്ട്....
മഴ വന്നപോലെ ചിലപ്പോഴെല്ലാം അത് മനസ്സില്‍ വിടരും .
തണുപ്പിന്റെ തൂവല്‍ കൊഴിയും വരെ
ഞാന്‍ കാത്തു നില്‍ക്കാം,
മഞ്ഞിന്റെ കയ്യും പിടിച്ച് മഴ കൊള്ളാതെ നടക്കാന്‍!

11 comments:

ശെഫി said...

ഓര്‍മകള്‍ ജനിപ്പിക്കുന്നു

Teena C George said...

ഒരു പാട്ട് ഓര്‍മ്മ വരുന്നു...

മഴത്തുള്ളികള്‍ വിരുന്നെത്തുമീ നാടന്‍ വഴി
നനഞ്ഞോടിയെന്‍ കുടക്കീഴിലായ് നീ വന്ന നാള്‍...

നന്നായിട്ടുണ്ട്... ആശംസകള്‍...

ടീനാ സി ജോര്‍ജ്ജ്

പ്രിയ ഉണ്ണികൃഷ്ണന്‍ said...

തണുപ്പിന്റെ തൂവല്‍ കൊഴിയും വരെ
ഞാന്‍ കാത്തു നില്‍ക്കാം,
മഞ്ഞിന്റെ കയ്യും പിടിച്ച് മഴ കൊള്ളാതെ നടക്കാന്‍!

മഴ നനഞ്ഞു നടക്കൂ, അതല്ലേ രസം....

Unknown said...

snehathinte manjuthullikal veena pookkalkku thanuppelkkunnathengine?oru mazhakkalam muzhuvan koode nanayanulla manassullappol......

കൊസ്രാക്കൊള്ളി said...

ഇഷ്ട്ടമായി കേട്ടോ ബ്ലൊഗിലമ്മ കാക്കട്ടേ
വരൂ
www.kosrakkolli.blogspot.com

Anonymous said...

ithile ardha sakshara matha pandithante diloge ozhivakkamayirunnu
snehapoorvam
-------

എം. മുഹമ്മദ് ഷാഫി said...
This comment has been removed by the author.
kalyani said...

നന്നായിട്ടുണ്ട്... ആശംസകള്‍...

jain said...

kavithakalil niranju nilkunna iniyum paranju theeratha, theerillatha pranayathinte, snehathinte aardramaya bhaavam..

njan ee blog kanan vaikiyallo...